ഉയ്ഘർ

വിക്കിപീഡ
Uyghur
ئۇيغۇر
ഉയ്ഘർ 63px-Iparxan.gif
Iparhan
ഉയ്ഘർ 65px-Sabit_Damolla_A
Sabit Damulla Abdulbaki
ഉയ്ഘർ 53px-Rebiya_Kadeer_%
Rebiya Kadeer
ഉയ്ഘർ 58px-Muhammad_Amin_B
Muhammad Amin Bughra
ഉയ്ഘർ 56px-ذگر…ذ
Ehmetjan Qasim
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ ഉയ്ഘർ 23px-Flag_of_the_Peo ചൈന(Xinjiang) Chinese Offical: 10,019,758 (2009 est.) WUC Offical: ca. 20,000,000[1] ഉയ്ഘർ 23px-Flag_of_Kazakhs Kazakhstan 223,100 (2009)[2] ഉയ്ഘർ 23px-Flag_of_Uzbekis Uzbekistan 55,220 (2008) ഉയ്ഘർ 23px-Flag_of_Kyrgyzs Kyrgyzstan 49,000 (2009)[3] ഉയ്ഘർ 23px-Flag_of_Turkey. Turkey 19,300 (2010) ഉയ്ഘർ 23px-Flag_of_Russia. Russia 3,696 (2010)[4] ഉയ്ഘർ 23px-Flag_of_Pakista Pakistan 3,000 (2009)[5] ഉയ്ഘർ 23px-Flag_of_Ukraine Ukraine 197 (2001)[6] ഭാഷകൾ Uyghur മതം Sunni Islam അനുബന്ധ ഗോത്രങ്ങൾ Karluks, and other Turkic peoples മധ്യേഷ്യയിൽ താമസിക്കുന്ന ഒരു തുർക്കിക്ക് ജനവിഭാഗമാണ് ഉയ്ഘറുകൾ. ഇന്ന് വലിയ ഒരു വിഭാഗം ഉയ്ഘറുകളും ചൈനയിലെഷിൻജ്യാങ് പ്രവിശ്യയുടെ ഭാഗമാണ്. അതിൽ തന്നെ 80%ത്തോളവും പേരും പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗമായ താരിൻ ബേസിനിൽ നിന്നാണ്. ഷിൻജ്യാങിന് പുറത്ത് ചൈനയിൽ കൂടുതൽ ഉയ്ഗർ ജനസംഖ്യയുള്ളത് ഹുനാൻ പ്രവിശ്യയുടെ ഭാഗമായ താവൊ യുവാൻ കൻട്രിയിലാണ്.ചൈനയ്ക്ക് പുറത്ത് അയൽ രാജ്യങ്ങളായ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻഎന്നിവിടങ്ങളിലും ചെറിയൊരു ഭാഗം ഉയ്ഘരുകൾ എത്തപ്പെട്ടിട്ടുണ്ട്.



ഉയ്ഘർ